Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭൂമി ഇടപാടുകാരനെ...

ഭൂമി ഇടപാടുകാരനെ വെട്ടിക്കൊന്നു

text_fields
bookmark_border
ഭൂമി ഇടപാടുകാരനെ വെട്ടിക്കൊന്നു
cancel

ബംഗളൂരു: മംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് സ്ഥാപനം നടത്തിപ്പുകാരനെ വെട്ടിക്കൊന്നു. പങ്കല മണ്ടേഡിയിലെ ശരത് ഷെട്ടിയെയാണ് (41) ആയുധധാരികളായ സംഘം കൊലപ്പെടുത്തിയത്. കാപ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പങ്കല ശ്രീജനാർദന ക്ഷേത്രം പരിസരത്തെ കടയുടെ മുന്നിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം.

അക്രമിസംഘം ഉടൻ കടന്നുകളഞ്ഞു. ഷെട്ടിയെ പ്രദേശവാസികൾ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാപ് സി.ഐ കെ.സി. പൂവയ്യ, സബ് ഇൻസ്പെക്ടർ ബി. സുമ എന്നിവർ നടപടികൾ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land dealer murder
News Summary - The land dealer was killed
Next Story