Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദ്യാർഥിയെ...

വിദ്യാർഥിയെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

അ​ടി​മാ​ലി: 14കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ അ​റ​സ്റ്റി​ൽ. ക​ല്ലാ​ർ​കു​ട്ടി പാ​റ​യി​ൽ രാ​ജ​നെ​യാ​ണ്​ (58) അ​ടി​മാ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം ഹോ​സ്റ്റ​ലി​ൽ ന​ട​ന്ന സം​ഭ​വം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ട്ടി പ​റ​ഞ്ഞ​ത്.

തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന് കീ​ഴി​ലെ ഹോ​സ്റ്റ​ലി​ലാ​ണ് വാ​ർ​ഡ​ന് ജോ​ലി. പോ​ക്സോ നി​യ​മ പ്ര​കാ​ര​മാ​ണ് കേ​സ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaassualthostel warden
News Summary - The hostel warden arrested for assualt on a student
Next Story