Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹോംഗാർഡിന്‍റെ ബൈക്ക്...

ഹോംഗാർഡിന്‍റെ ബൈക്ക് മോഷ്ടിച്ചു

text_fields
bookmark_border
ഹോംഗാർഡിന്‍റെ ബൈക്ക് മോഷ്ടിച്ചു
cancel

അടൂർ: അഗ്നിരക്ഷാസേന നിലയം ഹോംഗാർഡ് ഭാർഗവ‍‍െൻറ ബൈക്ക് പറക്കോട് കവലക്ക് സമീപത്തുനിന്ന് മോഷണം പോയി. ബാർബർഷോപ്പിന് മുന്നിൽ ബൈക്ക് വെച്ചിട്ട് കടയിലേക്ക് കയറിയതാണ്. മുടിവെട്ടിയശേഷം ഇറങ്ങിയപ്പോൾ ബൈക്ക് കാണാനില്ലായിരുന്നു. അടൂർ പൊലീസിൽ പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike thefthome guard
News Summary - The home guard's bike was stolen
Next Story