Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുണ്ടയെ കരുതൽ തടങ്കലിൽ അടച്ചു
text_fieldsbookmark_border
അമൽ വിനോദ്
കോട്ടയം: രാമപുരം സ്വദേശിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽതടങ്കലിൽ അടച്ചു. കുപ്രസിദ്ധ ഗുണ്ടയും കൊലപാതകശ്രമം, കവർച്ച, കൊട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ മാങ്കുഴിചാലിൽ വീട്ടിൽ അമൽ വിനോദ് (21) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Next Story

