Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right...

സ്വ​ർ​ണ​ഉ​രു​പ്പ​ടി​ക​ളി​ൽ തി​രി​മ​റി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ, ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ത​ട്ടി

text_fields
bookmark_border
സ്വ​ർ​ണ​ഉ​രു​പ്പ​ടി​ക​ളി​ൽ തി​രി​മ​റി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ,   ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ത​ട്ടി
cancel

പാ​ലാ: പ​ണ​യം​വെ​ച്ച സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. തീ​ക്കോ​യി വേ​ല​ത്തു​ശ്ശേ​രി നോ​ബി നി​ര​പ്പേ​ല്‍ അ​തു​ല്‍ നോ​ബി​യെ​യാ​ണ് (25)​ പാ​ലാ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പാ​ലാ​യി​ലെ കെ.​പി.​ബി നി​ധി ലി​മി​റ്റ​ഡ്​ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ പ​ണ​യം​വെ​ച്ചി​രു​ന്ന 3693.729 ഗ്രാം ​സ്വ​ർ​ണ​ഉ​രു​പ്പ​ടി​ക​ൾ തി​രി​മ​റി​ക​ൾ ന​ട​ത്തി​യെ​ന്നാ​ണ്​ കേ​സ്.

സ്ഥാ​പ​ന​ത്തി​ന് ഒ​രു​കോ​ടി നാ​ൽ​പ​ത്താ​റു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ്​ സം​ഭ​വി​ച്ച​ത്. ഈ ​കേ​സി​ലെ മൂ​ന്നാം​പ്ര​തി​യാ​ണ്​ അ​തു​ൽ. പ്ര​തി​യെ പാ​ലാ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്​ ക്ലാ​സ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsgold loan
News Summary - The gold items that were pledged
Next Story