Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ...

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘം പിടിയില്‍

text_fields
bookmark_border
arrest
cancel

കൊച്ചി: ലഹരിമരുന്നു വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സ്‌കൂട്ടറും എ.ടി.എം കാര്‍ഡും കൈക്കലാക്കിയ സംഘത്തെ സൗത്ത് പൊലീസ് പിടികൂടി.

എളകുളം കടവന്ത്ര ഗാന്ധിനഗര്‍ ജി.സി.ഡി.എ കോളനിയിലെ അഖില്‍, കടവന്ത്ര ഗാന്ധിനഗര്‍ ഉദയ കോളനിയിലെ സനീര്‍ സുധീര്‍, ഉദയ കോളനിയിലെ അഖില്‍ ബാബു എന്നിവരാണ് പിടിയിലായത്. പിടിയിലായവര്‍ നിരവധി കേസിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

Show Full Article
TAGS:kidnap 
News Summary - The gang arrested for kidnapped and beat up the youth
Next Story