Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജീവനക്കാരിയെ...

ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാല കവര്‍ന്നു

text_fields
bookmark_border
ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി  സ്വര്‍ണമാല കവര്‍ന്നു
cancel

മു​ണ്ട​ക്ക​യം ഈ​സ്​​റ്റ്​: സ​ഹ​ക​ര​ണ​സം​ഘം ജീ​വ​ന​ക്കാ​രി​യെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ട്ടാ​പ്പ​ക​ൽ നാ​ല​ര​പ്പ​വ​ന്‍ സ്വ​ര്‍ണ​മാ​ല ക​വ​ര്‍ന്നു. പെ​രു​വ​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​നി​ത സ​ഹ​ക​ര​ണ​സം​ഘം ജീ​വ​ന​ക്കാ​രി കൊ​ക്ക​യാ​ര്‍, പ​ള്ള​ത്തു​കു​ഴി​യി​ല്‍ ര​ജ​നി​യു​ടെ മാ​ല​യാ​ണ് ര​ണ്ടം​ഗ​സം​ഘം കൊ​ണ്ടു​പോ​യ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ഓ​ടെ പെ​രു​വ​ന്താ​നം ടൗ​ണി​നു​സ​മീ​പം സം​ഘ​ത്തി​ലെ ഓ​ഫി​സി​ലാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ ഓ​ഫി​സി​ല്‍ ക​യ​റി ര​ജ​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ല ആ​വ​ശ്യ​പ്പെ​ട്ടു. യു​വ​തി മാ​ല കൊ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ ക​ത്തി​യെ​ടു​ത്തു നെ​റ്റി​യി​ല്‍ ചേ​ര്‍ത്തു​െ​വ​ച്ചു കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി മാ​ല ക​വ​ര്‍ന്നു. ശേ​ഷം ബൈ​ക്കി​ല്‍ ക​യ​റി ക​വ​ര്‍ച്ച​ക്കാ​ര്‍ ര​ക്ഷ​പ്പെ​ട്ടു. യു​വ​തി​യും സ​മീ​പ​ത്തെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രും പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. പെ​രു​വ​ന്താ​നം പൊ​ലീ​സ് ദേ​ശീ​യ​പാ​ത​യി​ലെ വി​വി​ധ സി.​സി ടി.​വി പ​രി​ശോ​ധ​ന ന​ടത്തി​വ​രു​ക​യാ​ണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:threatenedTheft News
News Summary - The employee was threatened The gold necklace was stolen
Next Story