Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമദ്യപിച്ച്...

മദ്യപിച്ച് ബഹളംവെച്ചയാൾ പൊലീസ്​ വാഹനത്തിൽനിന്ന്​ ചാടാൻ ശ്രമിച്ചു

text_fields
bookmark_border
steefan
cancel
camera_alt

സ്റ്റീ​ഫ​ന്‍

കി​ഴ​ക്ക​മ്പ​ലം: മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​യാ​ളെ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി വാ​ഹ​ന​ത്തി​ല്‍നി​ന്ന് ചാ​ടാ​ന്‍ ശ്ര​മി​ച്ചു. ഇ​ത് ത​ട​ഞ്ഞ കു​ന്ന​ത്തു​നാ​ട് എ​സ്.​ഐ​യെ അ​ക്ര​മി​ച്ചു. തൃ​ശൂ​ര്‍ ചൂ​ങ്ങ​ല മ​ട്ട​ത്തൂ​ര്‍ മു​തു​മാ​ര​ത്തി​ല്‍ സ്റ്റീ​ഫ​നാ​ണ് (23) പൊ​ലീ​സ് വാ​ഹ​ന​ത്തി​ല്‍നി​ന്ന് ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച​ത്. ത​ട​ഞ്ഞ എ​സ്.​ഐ​യെ ആ​ക്ര​മി​ക്കു​ക​യും യൂ​നി​ഫോം വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തു.

പ​ട്ടി​മ​റ്റം എ​രു​മേ​ലി ഭാ​ഗ​ത്തെ മൂ​ന്നാ​ര്‍ ട​യേ​ഴ്‌​സ് ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണി​യാ​ള്‍. ക​ട​യി​ലെ​ത്തു​ന്ന ജീ​വ​ന​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന് പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍ന്നാ​ണ് പൊ​ലീ​സെ​ത്തി​യ​ത്.

Show Full Article
TAGS:drunken man police 
News Summary - The drunken man tried to jump out of the police vehicle
Next Story