Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊലപാതക കേസിൽ പ്രതിയായ രാജകുടുംബാംഗത്തിന്റെ കേസ് ഒക്ടോബർ 10ലേക്ക് മാറ്റി
text_fieldsbookmark_border
Representational Image
കുവൈത്ത് സിറ്റി: സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജകുടുംബാംഗത്തിന്റെ കേസ് ഒക്ടോബർ 10ലേക്ക് മാറ്റിയതായി ക്രിമിനൽ കോടതി ഉത്തരവ്. സംഭവദിവസം കമ്യൂണിക്കേഷൻ ടവറുകളിൽനിന്ന് ഇയാളുടെ നീക്കത്തെക്കുറിച്ചുള്ള റിപ്പോർട്ട് ശേഖരിക്കുന്നതിനും കുറ്റകൃത്യം നടത്തിയ വാഹനത്തിന്റെ ഉടമയായ സാക്ഷിയെ വിളിച്ചുവരുത്തുന്നതിനും വേണ്ടിയാണ് കേസ് മാറ്റിവെച്ചത്. കഴിഞ്ഞ ദിവസം നടന്ന കോടതി സെഷനിൽ ഇരയുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി അഭിഭാഷകൻ ബാഷർ അൽ നാസർ ഹാജരായി, മുൻധാരണയോടെ നടത്തിയ കൊലപാതകമായതിനാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

