Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുക്കുപണ്ടം പണയംവെച്ച...

മുക്കുപണ്ടം പണയംവെച്ച മൂന്നുപേർ പിടിയിൽ

text_fields
bookmark_border
The bait was mortgaged Three arrested
cancel
camera_alt

1. സ​ജി​ത 2. ഇ​സൈ​ക്ക് മു​ത്തു 3. അ​നി​ക്കു​ട്ട​ൻ

ക​ടു​ങ്ങ​ല്ലൂ​ർ: ക​ടു​ങ്ങ​ല്ലൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. കി​ഴ​ക്കേ ക​ടു​ങ്ങ​ല്ലൂ​ർ ഇ​രു​മ്പാ​പ്പു​റം വീ​ട്ടി​ൽ ഇ​സൈ​ക്ക് മു​ത്തു (51), ഭാ​ര്യ സ​ജി​ത (45) ക​ട​യ്പ​ള്ളി അ​നി​ക്കു​ട്ട​ൻ (47) എ​ന്നി​വ​രാ​ണ് ബി​നാ​നി​പു​രം പൊ​ലീ​സി‍െൻറ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 12 നാ​ണ് 27.8 ഗ്രാം ​വ​രു​ന്ന മാ​ല പ​ണ​യം​െ​വ​ച്ച് 82,000 രൂ​പ വാ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വീ​ണ്ടും മു​ക്കു​പ​ണ്ടം പ​ണ​യം െവ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. സു​നി​ൽ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ര​ഘു​നാ​ഥ്, എ.​എ​സ്.​ഐ​മാ​രാ​യ ജോ​ർ​ജ് തോ​മ​സ്, അ​നി​ൽ​കു​മാ​ർ, അ​ബ്​​ദു​ൽ റ​ഷീ​ദ്, അ​ബ്​​ദു​ൽ ജ​മാ​ൽ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ന​സീ​ബ്, എ​സ്. ഹ​രീ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake goldmortgaged
News Summary - The bait was mortgaged Three arrested
Next Story