Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസഹതടവുകാരന്റെ ഭാര്യയെ...

സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

text_fields
bookmark_border
muhammad
cancel
camera_alt

മു​ഹ​മ്മ​ദ്

മ​ഞ്ചേ​രി: സ​ഹ​ത​ട​വു​കാ​ര​ന്റെ ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 45കാ​ര​ൻ അ​റ​സ്റ്റി​ല്‍. മ​ഞ്ചേ​രി മു​ട്ടി​പ്പാ​ല​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന എ​ട​യാ​റ്റൂ​ര്‍ മ​ങ്ക​ര​ത്തൊ​ടി മു​ഹ​മ്മ​ദി​നെ​യാ​ണ് മ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​ഹോ​ദ​ര​ന്റെ ഒ​മ്പ​തു വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ ആ​ന​ക്ക​യ​ത്ത് പു​ഴ​യി​ലെ​റി​ഞ്ഞു കൊ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് മു​ഹ​മ്മ​ദ്. വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി മ​ഞ്ചേ​രി സ​ബ്‌ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ പ​രി​ച​യ​ത്തി​ലാ​യ സ​ഹ ത​ട​വു​കാ​ര​ന്റെ ഭാ​ര്യ​യെ​യാ​ണ് മു​ഹ​മ്മ​ദ് പീ​ഡി​പ്പി​ച്ച​ത്. യു​വ​തി​യു​ടെ ഭ​ര്‍ത്താ​വ് ജ​യി​ലി​ലാ​യ​പ്പോ​ള്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ മു​ഹ​മ്മ​ദ് യു​വ​തി​ക്ക് മ​ഞ്ചേ​രി​യി​ല്‍ വാ​ട​ക​വീ​ട് സം​ഘ​ടി​പ്പി​ച്ചു​ന​ല്‍കി​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ കാ​സ​ര്‍കോ​ട്ടു​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prisonerrape case
News Summary - The accused who tortured the wife of a fellow prisoner was arrested
Next Story