Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകൊട്ടവഞ്ചിയില്‍...

കൊട്ടവഞ്ചിയില്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

text_fields
bookmark_border
കൊട്ടവഞ്ചിയില്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
cancel

മു​ട്ടം: കൊ​ട്ട​വ​ഞ്ചി​യി​ല്‍ കൊ​ണ്ടു​പോ​യി പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. മു​ട്ടം സ്വ​ദേ​ശി താ​ന്നി​ക്കാ​മ​റ്റ​ത്തി​ൽ ഉ​ദ​യ​ലാ​ൽ ഘോ​ഷാ​ണ്​ (44) പി​ടി​യി​ലാ​യ​ത്. ഒ​ന്ന​ര​മാ​സ​മാ​യി ഒ​ഴി​വി​ൽ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു. മൂ​ന്നാം ഭാ​ര്യ​ക്ക് ഒ​പ്പം എ​റ​ണാ​കു​ള​ത്തു​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കൗ​ണ്‍സ​ലി​ങ്ങി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പ്ര​തി​യെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molested
News Summary - The accused who molested the student was arrested
Next Story