Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅയൽവാസിയെ...

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

text_fields
bookmark_border
rafeeq
cancel
camera_alt

റ​ഫീ​ക്

കി​ഴ​ക്ക​മ്പ​ലം: അ​യ​ൽ​വാ​സി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ. വാ​ഴ​ക്കു​ളം സൗ​ത്ത് ഏ​ഴി​പ്രം എ​ത്തി​യി​ൽ വീ​ട്ടി​ൽ റ​ഫീ​കി​നെ​യാ​ണ് (48) ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

2007ൽ ​അ​യ​ൽ​വാ​സി​യെ ഉ​ല​ക്ക കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​ണ് കേ​സ്. കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു. പി​ന്നീ​ട് കോ​ട​തി ഇ​യാ​ളെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു. 22 വ​ർ​ഷ​ത്തോ​ളം സൗ​ദി അ​റേ​ബ്യ​യി​ലാ​യി​രു​ന്നു. നാ​ട്ടി​ലെ​ത്തി​യ ശേ​ഷം വാ​ട​ക​ക്ക്​ വീ​ടെ​ടു​ത്താ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ എ.​ആ​ർ. ജ​യ​ൻ, സി.​എം. ക​രീം, സി.​പി.​ഒ അ​നൂ​പ് ആ​ർ. നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptAccusearrest
News Summary - The accused was arrested in the case of trying to kill the neighbor
Next Story