Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

text_fields
bookmark_border
പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
cancel

വടശ്ശേരിക്കര: ഷാപ്പ് ജീവനക്കാരനെ കല്ലെറിഞ്ഞ് ഗുരുതരമായി പരിക്കേൽപിച്ചശേഷം കടന്നുകളഞ്ഞ പ്രതിയെ 18 വർഷങ്ങൾക്കുശേഷം പെരുനാട് പിടികൂടി. സംഭവത്തിനുശേഷം മലപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്ന മാമ്പാറ പീടികയിൽ പ്രദീപ് കുമാറിനെയാണ് മലപ്പുറം പാങ്ങുചേണ്ടി കോൽക്കളത്തെ വാടകവീട്ടിൽനിന്ന് തന്ത്രപരമായി കുടുക്കിയത്.

2005 ജനുവരി ഒന്നിനാണ് വടശ്ശേരിക്കരയിൽ കേസിന് ആസ്പദമായ സംഭവം. വായ്പൂര് സ്വദേശിക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.ഇൻസ്‌പെക്ടർ രാജീവ് കുമാറിന്റെ നിർദേശപ്രകാരം സി.പി.ഒമാരായ അജിത്, വിനീഷ് എന്നിവർ സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The accused was arrested
Next Story