Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷണക്കേസുകളിലെ...

മോഷണക്കേസുകളിലെ പ്രതിയെ കാ​പ്പ ചു​മ​ത്തി ജയിലിലടച്ചു

text_fields
bookmark_border
ansil
cancel
camera_alt

അ​ൻ​സി​ൽ

ആ​ലു​വ: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. കോ​ത​മം​ഗ​ലം ഇ​ര​മ​ല്ലൂ​ർ നെ​ല്ലി​ക്കു​ഴി പാ​റ​യി​ൽ അ​ൻ​സി​ലി​നെ​യാ​ണ് (30) ജ​യി​ലി​ല​ട​ച്ച​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​കാ​ർ​ത്തി​ക്കി‍െൻറ റി​പ്പോ​ർ​ട്ടി‍െൻറ അ​ടി​സ്ഥാ​ന​ത്താ​ലാ​ണ് ന​ട​പ​ടി.

കോ​ത​മം​ഗ​ലം, കു​റു​പ്പം​പ​ടി, കോ​ട​നാ​ട്, കു​ന്ന​ത്തു​നാ​ട്, ഹി​ൽ പാ​ല​സ് തു​ട​ങ്ങി​യ സ്‌​റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്. നാ​ല് മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ശി​ക്ഷ​യ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:Theft case 
News Summary - The accused in the theft case was remanded
Next Story