Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകത്തികാട്ടി പണം തട്ടിയ...

കത്തികാട്ടി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
കത്തികാട്ടി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ
cancel
camera_alt

അ​ജ​യ​ൻ

മെ​ഡി​ക്ക​ൽ കോ​ള​ജ്: മാ​ർ​ജി​ൻ ഫ്രീ ​ഷോ​പ് ഉ​ട​മ​യെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ള്ളൂ​ർ നാ​ലാ​ഞ്ചി​റ പാ​റോ​ട്ടു​കോ​ണം ക​ട്ട​ച്ച​ക്കോ​ണം ഗ​വ. സ്കൂ​ളി​ന് സ​മീ​പം ചി​റ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പ​ന​ങ്ങ അ​ജ​യ​ൻ എ​ന്ന അ​ജ​യ​നാ​ണ്​ (44) അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. പാ​റോ​ട്ടു​കോ​ണം ജ​ങ്​​ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന എ.​എ​സ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ക​യ​റി​യാ​ണ് ഉ​ട​മ​യാ​യ നാ​ലാ​ഞ്ചി​റ പാ​റോ​ട്ടു​കോ​ണം ഈ​വാ ഹൗ​സി​ൽ സാ​ൽ​വി​ൻ ഷി​ബു​വി​നെ (27) ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം പോ​ക്ക​റ്റി​ൽ​നി​ന്ന് ആ​യി​ര​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത്​ പ്ര​തി മു​ങ്ങി​യ​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് സി.​ഐ​യും സം​ഘ​വും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മു​ട്ട​ട​യി​ലെ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ൽ​നി​ന്നാ​ണ് അ​ജ​യ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​യാ​ൾ​ക്കെ​തി​രെ സ്റ്റേ​ഷ​ൻ​പ​രി​ധി​യി​ൽ നി​ര​വ​ധി കേ​സു​ക​ളു​ള്ള​താ​യി സി.​ഐ ഹ​രി​ലാ​ൽ വ്യ​ക്ത​മാ​ക്കി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyAccusedArrest
News Summary - The accused in the robbery case was arrested
Next Story