Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
cancel

അമ്പലമേട്: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അമ്പലമേട് പൊലീസ് പിടികൂടി. കുരിക്കാട്ട് ചെമ്മൽകാട്ട് വീട്ടിൽ മനോജിനെയാണ് (46) അമ്പലമേട് പൊലീസ് പിടികൂടിയത്.കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.

അമ്പലമുകളിലുള്ള സ്വകാര്യ കമ്പനിയിലെ സൂപ്പർവൈസറായ യുവാവിനെയാണ് അതേ കമ്പനിയിലെ ജീവനക്കാരനായ മനോജ് മുൻവൈരാഗ്യത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവശേഷം ഒളിവിലായിരുന്ന പ്രതിയെ അമ്പലമേട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The accused in the case of trying to stab a young man to death has been arrested
Next Story