Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബാലികയെ പീഡിപ്പിച്ച...

ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

text_fields
bookmark_border
ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു
cancel
camera_alt

ഷി​ജി​ന്‍

വെള്ളറട: പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പൊന്നമ്പി കോട്ടയംവിള ഷിജിന്‍ ഭവനില്‍ ഷിജിനെയാണ് വെള്ളറട പൊലിസ് തെളിവെടുപ്പിനെത്തിച്ചത്. ഒളിവിലായിരുന്നശേഷം തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ശനിയാഴ്ച് കീടങ്ങുകയായിരുന്നു.

വിവാഹിതനായ ഇയാള്‍ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ആഭരണങ്ങള്‍ കൈക്കലാക്കുകയുമായിരുന്നു. വെള്ളറട സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മൃതുല്‍കുമാര്‍, സബ് ഇൻസ്പെക്ടര്‍ ജോസഫ് ആന്റണി നേറ്റോയുടെയും നേത്രത്വത്തിലുള്ള സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം പോസ്‌കോ കോടതിയില്‍ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molesting girlevidence collection
News Summary - The accused in the case of molesting the girl was brought for evidence
Next Story