Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അശ്ലീല ചാറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന്; രശ്മി ആർ. നായർക്കെതിരെ യുവാവിന്‍റെ പരാതി

text_fields
bookmark_border
കഴിഞ്ഞ ദിവസമാണ്​ രശ്മി സമൂഹമാധ്യമത്തിൽ വ്യാജ ചാറ്റ്​ പോസ്റ്റ്​ ചെയ്തത്
Reshmi R Nair
cancel

തിരൂരങ്ങാടി: അശ്ലീല ചാറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന് രശ്മി ആർ. നായർക്കെതിരെ യുവാവ് പരാതി നൽകി. വെന്നിയൂർ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്​ലമാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ ദിവസമാണ്​ രശ്മി സമൂഹമാധ്യമത്തിൽ വ്യാജ ചാറ്റ്​ പോസ്റ്റ്​ ചെയ്തത്​. ഇതിനെതിരെയാണ്​ പരാതി നൽകിയിരിക്കുന്നത്​. വിദേശത്ത്​ ജോലി ചെയ്യുന്ന ഇജാസ് ഓൺലൈനായാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - That pornographic chat was forged; Reshmi R. Nair Youth complaint against
Next Story