കലാപാഹ്വാനം; പോപുലര്‍ഫ്രണ്ട് പരാതി നല്‍കി
text_fieldsയുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ കൊല്ലെപ്പട്ടതിന്റെ 22ാം വാർഷികത്തോടനുബന്ധിച്ച് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലി
കോഴിക്കോട്: കേരളത്തില്‍ ആർ.എസ്.എസും ബി.ജെ.പിയും മുസ്ലിംകള്ക്കെതിരെ ആസൂത്രിതമായ കലാപം ലക്ഷ്യമിടുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല് സത്താര്‍ ഡി.ജി.പി അനില്‍ കാന്തിന് പരാതി നല്‍കി. തലശ്ശേരിയില്‍ നടത്തിയ മുസ്ലിം വിരുദ്ധ കൊലവിളി പ്രകടനം കലാപത്തിനുള്ള പരസ്യമായ ആഹ്വാനമാണ്. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും സമാധാനജീവിതം ഉറപ്പുവരുത്താനും ആഭ്യന്തര വകുപ്പിന്‍റെ അടിയന്തര ഇടപെടലുണ്ടാവണമെന്നും എ. അബ്ദുല് സത്താര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

