Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്രങ്ങളില്‍ കവര്‍ച്ച: പ്രതി പിടിയിൽ

text_fields
bookmark_border
ക്ഷേത്രങ്ങളില്‍ കവര്‍ച്ച: പ്രതി പിടിയിൽ
cancel
Listen to this Article

വെള്ളറട: നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതിയെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. കള്ളിക്കാട് മുകുന്തറ മൈലക്കര ആണ്ടിവിളാകം ചാനല്‍ അരകത്ത് വീട്ടില്‍ ഊളന്‍ ഗോപി എന്ന ഗോപി ആശാരിയെയാണ് (55) അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 27ന് വെള്ളറട താഴെക്കര കളിയ്ക്കല്‍ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്തിയ കേസിലെ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിരവധി ക്ഷേത്രങ്ങളില്‍ കാണിക്കവഞ്ചി തകര്‍ത്ത് പ്രതി മോഷണം നടത്തിയെന്ന വിവരം ലഭിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Temple robbery: Defendant arrested
Next Story