Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഗണേശോത്സവ ഘോഷയാത്രക്ക്...

ഗണേശോത്സവ ഘോഷയാത്രക്ക് ആളുകളെ എത്തിച്ചില്ല; 18കാരന് ക്രൂര മർദനം

text_fields
bookmark_border
ഗണേശോത്സവ ഘോഷയാത്രക്ക് ആളുകളെ എത്തിച്ചില്ല; 18കാരന് ക്രൂര മർദനം
cancel
camera_alt

representation image

മുബൈ: ഗണേശോത്സവ ഘോഷയാത്രക്ക് ആളുകളെ എത്തിക്കുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ച് മഹാരാഷ്ട്രയിലെ താനെയിൽ 18കാരന് ക്രൂര മർദനം. നാലുപേർ ചേർന്നാണ് സത്യം സോഹോനി എന്ന യുവാവിനെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഘോഷയാത്രക്ക് ആളുകളെ എത്തിക്കുമെന്ന് യുവാവ് സംഘാടകർക്ക് വാക്ക് നൽകിയിരുന്നു. എന്നാൽ, ഉത്സവം അടുത്തതോടെ സംഘാടകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യുവാവ് മറുപടി നൽകിയില്ല. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ നാലു പേരടങ്ങുന്ന സംഘം വീട്ടിലെത്തി മർദിക്കുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraThaneTeenage boyGanpati procession
News Summary - Teenage boy beaten up for not bringing crowd to Ganpati procession in Maharashtra's Thane
Next Story