Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightടെക്കികൾക്കുനേരെ...

ടെക്കികൾക്കുനേരെ നഗ്​നത പ്രദർശനം: പ്രതി പിടിയിൽ

text_fields
bookmark_border
pradeep
cancel
camera_alt

എസ്. പ്രദീപ്

ക​ഴ​ക്കൂ​ട്ടം: ടെ​ക്നോ​പാ​ർ​ക്കി​ൽ ജോ​ലി​ക്കെ​ത്തി​യ യു​വ​തി​ക​ൾ​ക്കു നേ​രെ ന​ഗ്​​ന​ത പ്ര​ദ​ർ​ശ​ന​വും ലൈം​ഗി​ക ചേ​ഷ്ട​യും ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. പോ​ത്ത​ൻ​കോ​ട് ന​ന്നാ​ട്ടു​കാ​വ് സ്വ​ദേ​ശി എ​സ്. പ്ര​ദീ​പാ​ണ് (43) ക​ഴ​ക്കൂ​ട്ടം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ 11ന് ​രാ​വി​ലെ എ​ട്ടു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പൊ​ലീ​സ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ക​ഴ​ക്കൂ​ട്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ അ​റ്റ​ന്റ​റാ​ണ് പ്ര​ദീ​പ്. എ​സ്.​ഐ​മാ​രാ​യ മി​ഥു​ൻ, ശ​ര​ത്ത്, തു​ള​സീ​ധ​ര​ൻ നാ​യ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ബി​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsNude showTechnology News
News Summary - Techies nude show: Accused arrested
Next Story