Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടീച്ചർ എന്നെ കത്രികയുപയോഗിച്ച് കുത്തി, മുടി പിടിച്ചു വലിച്ചു...

text_fields
bookmark_border
ക്രൂരത വിവരിച്ച് അധ്യാപിക ഒന്നാം നിലയിൽ നിന്ന് തള്ളിയിട്ട വിദ്യാർഥിനി
Tiruvannamalai man dies after killing wife, 4 children
cancel

ന്യൂഡൽഹി: ഡൽഹി സർക്കാർ സ്കൂളിൽ അധ്യാപികയിൽ നിന്ന് അഞ്ചാംക്ലാസ് വിദ്യാർഥിനി നേരിട്ടത് ക്രൂര പീഡനം. അധ്യാപിക സ്കൂളിന്റെ ഒന്നാംനിലയിൽ നിന്ന് തള്ളിയിട്ട പെൺകുട്ടി അപകട നില തരണം ചെയ്തു.

അവരെന്നെ കത്രിക കൊണ്ട് കുത്തി...എന്റെ മുടിക്ക് കുത്തിപ്പിടിച്ചു സ്കൂളിന്റെ ഒന്നാംനിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടു...ഞാനൊരു തെറ്റും ചെയ്തിട്ടില്ല- താൻ നേരിട്ട ക്രൂര മർദ്ദനത്തെ കുറിച്ച് അവൾ എ.എൻ.ഐയോട് പറഞ്ഞു.

വീഴ്ചയിൽ ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ഹിന്ദു റാവു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അധ്യാപികയായ ഗീത ദേശ് വാളിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലക്കുറ്റത്തിനാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കുട്ടിയെ അധ്യാപിക മർദ്ദിക്കാനുള്ള കാരണം വ്യക്തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Teacher hit me with scissors... pulled my hair' says Student thrown off 1st floor
Next Story