Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോ​ക്സോ കേ​സി​ൽ...

പോ​ക്സോ കേ​സി​ൽ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ

text_fields
bookmark_border
POCSO case
cancel
camera_alt

അ​ബ്ദു​ല്‍ ക​രീം

മ​ല​പ്പു​റം: വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പോ​ക്സോ പ്ര​കാ​രം അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. വേ​ങ്ങ​ര ഗ​വ. വി.​എ​ച്ച്.​എ​സ്.​ഇ സ്കൂ​ളി​ലെ പ്രൈ​മ​റി അ​ധ്യാ​പ​ക​നാ​യ അ​ബ്ദു​ല്‍ ക​രീ​മി​നെ​യാ​ണ്(49) മ​ല​പ്പു​റം വ​നി​ത പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വേ​ങ്ങ​ര ചേ​റൂ​ർ സ്വ​ദേ​ശി​യാ​ണ്. സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. വ​നി​ത സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ കെ.​വി. സ​ന്ധ്യ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teacher arrestedPocso Cases
News Summary - Teacher arrested in POCSO case
Next Story