Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ
text_fieldsbookmark_border
പള്ളുരുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.തോപ്പുംപടി മാവുംകാട്ടിവീട്ടിൽ സെയ്ത് മുഹമ്മദ് (32), ആലപ്പുഴ ചാതുർത്യാകരി കമ്പത്തോട്ടിൽ ചിറ വീട്ടിൽ സഹിൽ (22) എന്നിവരെയാണ് കണ്ണമാലി പൊലീസ് ഇൻസ്പെക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
Next Story

