Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഇ​ന്റ​ര്‍പോ​ള്‍...

ഇ​ന്റ​ര്‍പോ​ള്‍ തേ​ടു​ന്ന പ്ര​തി ഒ​മാ​നി​ൽ പി​ടി​യി​ൽ

text_fields
bookmark_border
Interpol
cancel
camera_alt

Representational Image

മ​സ്ക​ത്ത്​: അ​ന്താ​രാ​ഷ്ട്ര കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഇ​ന്റ​ര്‍പോ​ള്‍ തേ​ടു​ന്ന പ്ര​തി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. മ​റ്റൊ​രു രാ​ജ്യ​ത്തു​നി​ന്നും മ​നു​ഷ്യ​ക്ക​ട​ത്തി​ന് പ്ര​തി​ചേ​ര്‍ക്ക​പ്പെ​ട്ട ഏ​ഷ്യ​ന്‍ രാ​ജ്യ​ക്കാ​ര​നെ​യാ​ണ്​ ആ​ർ.​ഒ.​പി പി​ടി​കൂ​ടി​യ​ത്. കു​റ്റം ന​ട​ത്തി​യ ശേ​ഷം ഇ​യാ​ള്‍ സ്വ​ന്തം രാ​ജ്യം വി​ട്ട്​ ഒ​മാ​നി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ക്രി​മി​ന​ല്‍ എ​ന്‍ക്വ​യ​റീ​സ് ആ​ൻ​ഡ്​ ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​നും ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ക്രി​മി​ന​ല്‍ പൊ​ലീ​സ് ഓ​ര്‍ഗ​നൈ​സേ​ഷ​നും (ഇ​ന്റ​ര്‍പോ​ള്‍) സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InterpolSuspectArrestedOman
News Summary - Suspect wanted by Interpol arrested in Oman
Next Story