Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്സോ കേസിൽ...

പോക്സോ കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

text_fields
bookmark_border
പോക്സോ കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
cancel

മേ​ലു​കാ​വ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ജ​യ​നെ​യാ​ണ് (52) മേ​ലു​കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ 2013ൽ ​പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. പാ​ലാ ഡി​വൈ.​എ​സ്.​പി എ.​ജെ. തോ​മ​സ്, മേ​ലു​കാ​വ് എ​സ്.​എ​ച്ച്.​ഒ ര​ഞ്ജി​ത്ത് കെ. ​വി​ശ്വ​നാ​ഥ്, എ​സ്.​ഐ മ​നോ​ജ് കു​മാ​ർ, സി.​പി.​ഒ അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkottayam crimekerala crimePOCSO
News Summary - Suspect arrested in POCSO case
Next Story