Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസൂര്യപ്രിയയുടെ...

സൂര്യപ്രിയയുടെ കൊലപാതകം: പ്രതിയുമായി തെളിവെടുത്തു

text_fields
bookmark_border
സൂര്യപ്രിയയുടെ കൊലപാതകം: പ്രതിയുമായി തെളിവെടുത്തു
cancel
camera_alt

ചി​റ്റി​ല​ഞ്ചേ​രി കോ​ന്ന​ല്ലൂ​രി​ലെ സൂ​ര്യ​പ്രി​യ കൊ​ല​ക്കേ​സ്​ പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന്​ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ

ആലത്തൂർ: ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ ഡി.വൈ.എഫ്.ഐ വനിത പ്രവർത്തക സൂര്യപ്രിയയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആലത്തൂർ പൊലീസ് സ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു. അഞ്ചുമൂർത്തി മംഗലം ചീകോട് പയ്യക്കുണ്ടിൽ സുജീഷിനെയാണ് സൂര്യപ്രിയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ആഗസ്റ്റ് 10നായിരുന്നു കൊലപാതകം. അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി. ബൈക്കിൽ സഞ്ചരിച്ച വഴിയും കൊലപ്പെടുത്തിയ രീതിയും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suryapriyamurder
News Summary - Suryapriya's murder Evidence taken with the accused
Next Story