Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅന്ധവിശ്വാസം; യുവതി...

അന്ധവിശ്വാസം; യുവതി നാലുമാസം പ്രായമായ കുഞ്ഞിനെ കൊന്നു

text_fields
bookmark_border
അന്ധവിശ്വാസം; യുവതി നാലുമാസം പ്രായമായ കുഞ്ഞിനെ കൊന്നു
cancel

സു​ൽ​ത്താ​ൻ​പു​ർ (യു.​പി): അ​ന്ധ​വി​ശ്വാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി 35കാ​രി നാ​ലു​മാ​സം പ്രാ​യ​മാ​യ മ​ക​നെ കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ധ​നു​ദി​ഹ് ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ മ​ഞ്ജു നാ​ലു​മാ​സം പ്രാ​യ​മാ​യ മ​ക​നെ കൈ​ക്കോ​ട്ടു​കൊ​ണ്ട് അ​ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് ഗോ​സാ​യി​ഗ​ഞ്ച് പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച് രാ​ഗ​വേ​ന്ദ്ര പ്ര​സാ​ദ് റാ​വ​ത്ത് പ​റ​ഞ്ഞു.

അ​സു​ഖ​ത്തി​ൽ​നി​ന്ന് മോ​ച​നം ല​ഭി​ക്കാ​ൻ മ​ക​നെ ബ​ലി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ഞ്ജു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്തു​വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:superstition
News Summary - superstition; The woman killed her four-month-old baby
Next Story