Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭാര്യയെയും മക്കളെയും...

ഭാര്യയെയും മക്കളെയും കൊന്ന് ആത്മഹത്യ ശ്രമം; യുവാവ് ആശുപത്രി വിട്ടാൽ അറസ്റ്റ്

text_fields
bookmark_border
ഭാര്യയെയും മക്കളെയും കൊന്ന് ആത്മഹത്യ ശ്രമം; യുവാവ് ആശുപത്രി വിട്ടാൽ അറസ്റ്റ്
cancel

കൊ​ച്ചി: ക​ട​വ​ന്ത്ര​യി​ല്‍ ഭാ​ര്യ​യെ​യും ര​ണ്ട്​ മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജാ​യാ​ൽ ഉ​ട​ൻ അ​റ​സ്റ്റ്​ ചെ​യ്യും. ക​ട​വ​ന്ത്ര​യി​ൽ പൂ​ക്ക​ട ന​ട​ത്തു​ന്ന കൃ​ഷ്ണ​ഗി​രി സ്വ​ദേ​ശി നാ​രാ​യ​ണ​യാ​ണ് ഭാ​ര്യ ജോ​യ​മോ​ളെ​യും (33) മ​ക്ക​ളാ​യ ല​ക്ഷ്മി​കാ​ന്ത് (എ​ട്ട്), അ​ശ്വ​ന്ത് (നാ​ല്) എ​ന്നി​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി കൈ​യി​ലെ​യും ക​ഴു​ത്തി​ലെ​യും ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. ഇ​യാ​ൾ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. ആ​രോ​ഗ്യ​സ്ഥി​തി​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നും ര​ണ്ടോ മൂ​ന്നോ ദി​വ​സ​ത്തി​ന​കം ഡി​സ്ചാ​ർ​ജാ​യാ​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നും എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സ് പ​റ​ഞ്ഞു.

നാ​രാ​യ​ണ​ക്കെ​തി​രെ സൗ​ത്ത് പൊ​ലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു. ഉ​റ​ക്ക​ഗു​ളി​ക ന​ൽ​കി​യും തു​ട​ർ​ന്ന് ഷൂ ​​ലെ​യ്സ് ക​ഴു​ത്തി​ൽ കു​രു​ക്കി​യു​മാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. ജോ​യ​മോ​ളു​ടെ​യും മ​ക്ക​ളു​ടെ​യും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ലും ഷൂ ​ലെ​യ്സ് ക​ഴു​ത്തി​ൽ കു​രു​ങ്ങി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. ജോ​യ​മോ​ളു​ടെ സ്വ​ദേ​ശ​മാ​യ ആ​ല​പ്പു​ഴ പെ​രു​മ്പ​ള​ത്ത് മൂ​വ​രു​ടെ​യും സം​സ്കാ​രം ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ന​ഗ​ര​ത്തെ ന​ടു​ക്കി ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suicide attemptMurder Cases
News Summary - Suicide attempt by killing wife and children; Arrest if young man leaves hospital
Next Story