Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപഞ്ചാബ് സർവകലാശാല...

പഞ്ചാബ് സർവകലാശാല കാമ്പസിൽ വിദ്യാർഥി കൊല്ലപ്പെട്ടു

text_fields
bookmark_border
Navjot Singh 89987
cancel
camera_alt

കൊല്ലപ്പെട്ട നവ്ജ്യോത് സിങ്

പട്യാല: പട്യാലയിലെ പഞ്ചാബി സർവകലാശാല കാമ്പസിൽ വിദ്യാർഥി കുത്തേറ്റ് മരിച്ചു. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ആറാം സെമസ്റ്റർ വിദ്യാർഥി നവ്ജോത് സിങ്ങാണ് (20) കൊല്ലപ്പെട്ടത്. പുറത്തുനിന്നുള്ള നിരവധിപേർ എത്തിയിരുന്നതായും വാക്കേറ്റം നടന്നതായും സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് വരുൺ ശർമ പറഞ്ഞു.

നവ്ജോത് സിങ്ങിന് നിരവധി കുത്തുകളേറ്റിരുന്നു. സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് അ​ന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
News Summary - student stabbed to death in punjab university
Next Story