Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമ​യ​ക്കു​മ​രു​ന്ന്...

മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കി​ടെ വി​ദ്യാ​ർ​ഥി പി​ടി​യി​ൽ

text_fields
bookmark_border
മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കി​ടെ വി​ദ്യാ​ർ​ഥി പി​ടി​യി​ൽ
cancel
camera_alt

ലു​ക്മാ​നു​ൽ ഹ​ക്കീം

മം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ കോ​ള​ജി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ൽ. ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ സു​ള്ള്യ അ​ജ്ജാ​വ​റി​ലെ ലു​ഖ്മാ​നു​ൽ ഹ​കീം (22) ആ​ണ് എം.​ഡി.​എം.​എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. ബെ​ജാ​യി​ലെ അ​പ്പാ​ർ​ട്മെ​ന്റ് കോം​പ്ല​ക്സി​ൽ താ​മ​സി​ക്കു​ന്ന യു​വാ​വ് മം​ഗ​ളൂ​രു ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.1.25 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 25 ഗ്രാം ​എം.​ഡി.​എം.​എ, ഡി​ജി​റ്റ​ൽ അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണം, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:selling drugsStudent arrest
News Summary - Student arrested for selling drugs
Next Story