Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡനം; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
sudeesh
cancel
camera_alt

സുധീഷ്​

ശ്രീ​കൃ​ഷ്ണ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ ശ്രീ​കൃ​ഷ്ണ​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മു​ണ്ടൂ​ർ അ​പ്പ​ക്കാ​ട് വീ​ട്ടി​ൽ സു​ധീ​ഷാ​ണ്(18) പി​ടി​യി​ലാ​യ​ത്. ശ്രീ​കൃ​ഷ്ണ​പു​രം കു​ള​ക്കാ​ട്ടു​കു​ർ​ശ്ശി സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ത​ട്ടി​ക്കൊ​ണ്ടു​പോ​യി വീ​ടി​നു സ​മീ​പം പീ​ഡി​പ്പി​ച്ച​താ​യാ​ണ്​ കേ​സ്. ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, പോ​സ്കോ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് ശ്രീ​കൃ​ഷ്ണ​പു​രം സി.​ഐ കെ.​എം. ബി​നീ​ഷ് പ​റ​ഞ്ഞു. കോ​ട​തി​ റി​മാ​ൻ​ഡ് ചെ​യ്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abductedTorturedarrested
News Summary - Student abducted and tortured; Young man arrested
Next Story