Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2022 8:48 AM IST Updated On
date_range 1 Aug 2022 8:48 AM ISTകടയിൽ മോഷണം; തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
text_fieldsbookmark_border
camera_alt
പിടിയിലായ പ്രതികൾ
ആലപ്പുഴ: വാടക്കലിൽ കടയിൽ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശികളായ മൂന്നുപേർ പിടിയിൽ.കോട്ടൈതെരു പുണ്യമൂർത്തി വീരാടിവാരി മഹേന്ദ്രൻ(28), ശിവ അഴകാർ (24), തങ്കപ്പാണ്ടി അഴകാർ എന്നിവരാണ് പിടിയിലായത്.
വാടയ്ക്കൽൻ പൊന്നംപുരയ്ക്കൽ വീട്ടിൽ ബിജുവിന്റെ വീടിനോട് ചേർന്ന് നടത്തിവരുന്ന ചായക്കടയിൽ പുലർച്ചെയായിരുന്നു മോഷണം. കുത്തിത്തുറന്ന് 2000 രൂപയുടെ സിഗരറ്റും 3000 രൂപയുമാണ് മോഷ്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

