Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷ്ടിച്ച കാർ...

മോഷ്ടിച്ച കാർ അപകടത്തിൽപെട്ടു; യുവാവ് പിടിയിൽ

text_fields
bookmark_border
മോഷ്ടിച്ച കാർ അപകടത്തിൽപെട്ടു; യുവാവ് പിടിയിൽ
cancel
Listen to this Article

താ​മ​ര​ശ്ശേ​രി: ബു​ധ​നാ​ഴ്ച രാ​വി​ലെ കാ​രാ​ടി​യി​ൽ റോ​ഡ​രി​കി​ൽ​നി​ന്ന് മോ​ഷ​ണം​പോ​യ കാ​ർ മാ​നി​പു​ര​ത്തി​നു സ​മീ​പം പ​ട്ടി​ണി​ക്ക​ര​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടി​ണി​ക്ക​ര​യി​ലെ ഒ​രു വീ​ടി​ന്റെ ചു​റ്റു​മ​തി​ലി​ൽ ഇ​ടി​ച്ചു​ത​ക​ർ​ത്ത നി​ല​യി​ലാ​ണ് കാ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. കാ​ർ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ ക​ള​രാ​ന്തി​രി കാ​ഞ്ഞി​യോ​ട്ട് പാ​റ​മ്മ​ൽ മു​ഹ​മ്മ​ദ് സ​ലീ​മി​നെ (29) താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചു​ട​ല​മു​ക്ക് സ്വ​ദേ​ശി​നി റി​സ്‌​ന​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റാ​ണ് മോ​ഷ​ണം പോ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thamarasserycar crashedarrestedStolen car
News Summary - Stolen car crashes; Young man arrested
Next Story