Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോ​ഷ്ടി​ച്ച...

മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ൾ പൊ​ളി​ച്ച് വി​ൽ​പ​ന: യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ൾ പൊ​ളി​ച്ച് വി​ൽ​പ​ന: യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

ഷ​ഫീ​ഖ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മോ​ഷ്ടി​ച്ച ബൈ​ക്കു​ക​ൾ പൊ​ളി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. സു​ൽ​ത്താ​ൻ ബ​ത്തേ​രി ക​ട്ട​യാ​ട് റൊ​ട്ടി​ക​ട​യി​ൽ എം. ​ഷ​ഫീ​ഖാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബൈ​ക്ക് മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ​ക്കെ​തി​രെ സു​ൽ​ത്താ​ൻ ബ​ത്തേ​രി സ്റ്റേ​ഷ​നി​ൽ ആറ് കേ​സു​ക​ളു​ണ്ട്. പ​ന​മ​രം സ്റ്റേ​ഷ​നി​ലും ഒ​രു കേ​സു​ണ്ട്. പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sulthan BatheryBIke Theft
News Summary - Stolen bikes dismantled and sold: Youth arrested
Next Story