Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമദ്യപിക്കാൻ പണം...

മദ്യപിക്കാൻ പണം നൽകാത്തതിന് മാതാവിനെ മകൻ വെട്ടിക്കൊന്നു

text_fields
bookmark_border
പാലപ്പുറത്ത് വെട്ടേറ്റ് മരിച്ച സരസ്വതി അമ്മയുടെ ശരീരത്തിൽ 23 മുറിവുകൾ
cancel

തേ​നി: മ​ദ്യ​പി​ക്കാ​ൻ പ​ണം ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ക​ൻ അ​മ്മ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. തേ​നി ദേ​വ​ദാ​നം​പെ​ട്ടി മ​ഞ്ഞ​ളാ​റ് ജ്യോ​തി​യ​മ്മാ​ളാ​ണ്​ (50) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ മ​രു​തി​നെ (23) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ട ശേ​ഷം മ​ക​നു​മൊ​ത്താ​ണ് കൂ​ലി​പ്പ​ണി​ക്കാ​രി​യാ​യ ജ്യോ​തി​യ​മ്മാ​ൾ ക​ഴി​ഞ്ഞി​രു​ന്ന​ത്. പ​തി​വാ​യി മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്ന മ​ക​ൻ ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യ​പി​ക്കാ​ൻ പ​ണം ചോ​ദി​ച്ച​പ്പോ​ൾ നി​ര​സി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്.

വെ​ട്ടേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ജ്യോ​തി​യ​മ്മാ​ളി​നെ പൊ​ലീ​സ് തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ഷി​ക്കാ​നാ​യി​ല്ല. പ്ര​തി​യെ ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsdrugalocohol
News Summary - Son hacked mother to death for not paying for alcohol
Next Story