Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപിതാവിനെ...

പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച മകൻ പിടിയിൽ

text_fields
bookmark_border
പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച മകൻ പിടിയിൽ
cancel
camera_alt

അ​ജി​ത്ത്

തൃ​പ്ര​യാ​ർ: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് അ​ച്ഛ​നെ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച മ​ക​നെ വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ഴി​മ്പ്രം കു​റു​പ്പ​ത്ത് വീ​ട്ടി​ൽ അ​ർ​ജു​ന​നെ (57) കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ന് മ​ക​ൻ അ​ജി​ത്തി​നെ (31) ആ​ണ് വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്ന് പൊ​ലീ​സ്‌ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​ജി​ത്ത് അ​ച്ഛ​നെ ആ​ക്ര​മി​ച്ച​ത്. വ​യ​റി​ലും പു​റ​ത്തു​മാ​യി മൂ​ന്ന് കു​ത്തേ​റ്റ അ​ർ​ജു​ന​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ജി​ത്തി​െൻറ പേ​രി​ൽ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbed
News Summary - Son arrested for stabbing father
Next Story