Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവി​വാ​ഹ വാ​ഗ്ദാ​നം...

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ സൈനികൻ പിടിയിൽ

text_fields
bookmark_border
prasooj
cancel
camera_alt

പ്ര​സൂ​ജ്

ഹേ​മാം​ബി​ക ന​ഗ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ സൈ​നി​ക​നെ ഹേ​മാം​ബി​ക ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൂ​ത്ത​നൂ​ർ മൂ​പ്പു​ഴ പ്ര​സൂ​ജാ​ണ്​ (26) പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഡി​വൈ.​എ​സ്.​പി പി.​സി. ഹ​രി​ദാ​സി​െൻറ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഹേ​മാം​ബി​ക ന​ഗ​ർ ഇ​ൻ​സ്‌​പെ​ക്ട​ർ എ.​സി. വി​പി​ൻ, വി .​ഹേ​മ​ല​ത, എ​സ്.​സി.​പി.​ഒ. പ്ര​ശോ​ഭ്, സി.​പി.​ഒ.​സി.​എ​ൻ. ബി​ജു, സി. ​രാ​ഹു​ൽ. എ. ​അ​രു​ണാ​ഞ്ജ​ലി എ​ന്നി​വ​ർ അ​റ​സ് റ്റിന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soldierPocso Casesarrested
News Summary - Soldier arrested in Pocso case
Next Story