Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസോളാർ പീഡനം; ഹൈബി...

സോളാർ പീഡനം; ഹൈബി ഈഡനെ സി.ബി.ഐ ചോദ്യം ചെയ്​തു

text_fields
bookmark_border
Hibi Eden
cancel
Listen to this Article

കൊ​ച്ചി: സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ൽ ഹൈ​ബി ഈ​ഡ​ൻ എം.​പി​യെ സി.​ബി.​ഐ ചോ​ദ്യം ചെ​യ്തു. ​സി.​ബി.​ഐ ഓ​ഫി​സ്​ ഒ​ഴി​വാ​ക്കി കൊ​ച്ചി​യി​ലെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫി​സി​ൽ​വെ​ച്ച്​ തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ ചോ​ദ്യം ചെ​യ്ത​ത്.

കേ​സി​ൽ ഹൈ​ബി ഈ​ഡ​നും ആ​റ്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളും പ്ര​തി​യാ​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ്​ സി.​ബി.​ഐ ചോ​ദ്യം ചെ​യ്ത​ത്. കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ​ക്ക്​ പു​റ​മെ ബി.​ജെ.​പി അ​ഖി​ലേ​ന്ത്യ ഉ​പാ​ധ്യ​ക്ഷ​ൻ അ​ബ്ദു​ല്ല​ക്കു​ട്ടി​യും പ്ര​തി​യാ​ണ്.

2012ൽ ​നി​യ​മ​സ​ഭ സ​മ്മേ​ള​നം ന​ട​ക്കു​ന്ന സ​മ​യം എം.​എ​ൽ.​എ ഹോ​സ്റ്റ​ലി​​ൽ​വെ​ച്ച്​ പ​രാ​തി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ കേ​സ്. നേ​ര​ത്തേ ക്രൈം​ബ്രാ​ഞ്ച്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത എ​ഫ്.​ഐ.​ആ​ർ റീ ​ര​ജി​സ്റ്റ​ർ ചെ​യ്താ​ണ്​ സി.​ബി.​ഐ അ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന എം.​എ​ൽ.​എ ഹോ​സ്റ്റ​ലി​ൽ സി.​ബി.​ഐ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar scamHibi EdenCBI
News Summary - Solar case; Hibi Eden was questioned by the CBI
Next Story