Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോഴിയങ്കത്തിലെ തർക്കം...

കോഴിയങ്കത്തിലെ തർക്കം ചോദ്യം ചെയ്യാൻ യുവാവിനെത്തേടിയെത്തിയ ആറു പേർക്ക് കുത്തേറ്റു

text_fields
bookmark_border
Knief with blood
cancel

കുമ്പള: കോഴിയങ്കത്തിനിടെയുണ്ടായ തർക്കം ചോദ്യം ചെയ്യാൻ കുമ്പളയിൽ യുവാവിനെത്തേടിയെത്തിയ ആറു പേർക്ക് കുത്തേറ്റു. ബംബ്രാണ അണ്ടിത്തടുക്കയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. കിരൺ (29) മായിപ്പാടി, കുതിരപ്പാടി സ്വദേശികളായ ഗുരു രാജ് (23) നവീൻ (22) ധീരജ് (21) ചരൺ (23) പ്രവീൺ (21) എന്നിവർക്കാണ് കുത്തേറ്റത്.

ഇതിൽ കിരൺ, നവീന, പ്രവീൺ, ഗുരു രാജ്, ധീരജ് എന്നിവരെ മംഗ്ളൂരു ആശുപത്രിയിലും മററുള്ളവരെ കുമ്പളയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പൊസഡി ഗുംപെയിൽ വച്ച് കോഴിയങ്കത്തിനിടെയുണ്ടായ തർക്കത്തെ ചോദ്യം ചെയ്യാനെത്തിയതായിരുന്നു സംഘം. കുമ്പള പോലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Six people were stabbed
Next Story