Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസിമി പ്രവർത്തകൻ...

സിമി പ്രവർത്തകൻ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ന്യൂഡൽഹി: സിമി പ്രവർത്തകൻ ഹനീഫ് ശൈഖിനെ 22 വർഷത്തിനു ശേഷം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയായ സിമിയുടെ മാഗസിൻ എഡിറ്ററുടെ ചുമതലയടക്കം വഹിച്ചിരുന്ന വ്യക്തിയാണ് ഹനീഫ് എന്ന് പൊലീസ് പറഞ്ഞു. 2001ൽ ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 2002ൽ ഡൽഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

2001ൽ പൊലീസ് വ്യാപകമായി റെയ്ഡ് നടത്തിയെങ്കിലും ഹനീഫ് ശൈഖ് ഒളിവിൽ പോയി. കഴിഞ്ഞ നാലുവർഷമായി ഹനീഫിനായുള്ള തെരച്ചിലിലായിരുന്നു പൊലീസ്. ബുസാവലിലെ ഉർദുമീഡിയം സ്കൂളിൽ അധ്യാപകനായി​ ജോലിചെയ്യുന്നതിനിടെയാണ് അറസ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:simiDelhi police
News Summary - SIMI worker arrested by Delhi police after 22 year
Next Story