Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightശി​വ​മൊ​ഗ്ഗ സ്ഫോ​ട​നം;...

ശി​വ​മൊ​ഗ്ഗ സ്ഫോ​ട​നം; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

ബം​ഗ​ളൂ​രു: ശി​വ​മൊ​ഗ്ഗ​യി​ൽ ന​ട​ന്ന സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​മു​ള്ള ര​ണ്ടു​പേ​രെ മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്ന് അ​റ​സ്റ്റു​ചെ​യ്ത​താ​യി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ) അ​റി​യി​ച്ചു. അ​ബ്ദു​ൽ അ​സീ​സ്, ശു​ഐ​ബ് ഖാ​ൻ എ​ന്നി​വ​രെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശി​ലെ സി​യോ​ണി​ലെ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ പി​ടി​കൂ​ടി​യ​ത്.

ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഹാ​ർ​ഡ് ഡി​സ്കു​ക​ൾ, ല​ഘു​ലേ​ഖ​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ക​ർ​ണാ​ട​ക​യി​ൽ മു​മ്പ് ദേ​ശീ​യ പ​താ​ക ക​ത്തി​ച്ച സം​ഭ​വ​ത്തി​ലും ശി​വ​മൊ​ഗ്ഗ​യി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ലും ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് എ​ൻ.​ഐ.​എ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedShivamogga explosion
News Summary - Shivamogga explosion; Two people arrested
Next Story