Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഷാജ് കിരൺ ഇ.ഡിക്ക്...

ഷാജ് കിരൺ ഇ.ഡിക്ക് മുന്നിൽ ഹാ‍ജരായി

text_fields
bookmark_border
shaj kiran, swapna suresh
cancel
camera_alt

ഷാജ് കിരൺ, സ്വപ്ന സുരേഷ്

Listen to this Article

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ മൊ​ഴി പി​ൻ​വ​ലി​ക്കാ​ൻ ഇ​ട​പെ​ട്ടു എ​ന്ന് സ്വ​പ്‍ന ആ​രോ​പി​ക്കു​ന്ന ഷാ​ജ് കി​ര​ൺ ചോ​ദ്യം ചെ​യ്യ​ലി​ന്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ​ക്ക്​ മു​ന്നി​ൽ ഹാ‍ജ​രാ​യി. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും ഇ.​ഡി​ക്ക് കൈ​മാ​റി​യ​താ​യി ഷാ​ജ് കി​ര​ൺ പ​റ​ഞ്ഞു.

ക്രൈം​ബ്രാ​ഞ്ചി​നോ​ട് പ​റ​ഞ്ഞ‌​ത് ഇ.​ഡി​യോ​ടും പ​റ​ഞ്ഞു. ത​ന്‍റെ ഫോ​ൺ ക്രൈം​ബ്രാ‍ഞ്ചി​ന് കൈ​മാ​റി​യ​താ​യും ഷാ​ജ് കി​ര​ൺ പ​റ​ഞ്ഞു. സ്വ​പ്‍ന​ക്ക്​ എ​ന്തു​വേ​ണ​മെ​ങ്കി​ലും പ​റ​യാ​മ​ല്ലോ എ​ന്ന് ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ഷാ​ജ് കി​ര​ൺ പ​റ​ഞ്ഞു. സു​ഹൃ​ത്താ​യ ഇ​ബ്രാ​യി​ക്ക് ഒ​പ്പ​മാ​ണ് ഷാ​ജ് കി​ര​ൺ എ​ത്തി​യ​ത്. ഫോ​ണി​ൽ വി​ളി​ച്ച് ഇ.​ഡി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തി​യ​തെ​ന്ന് ഇ​ബ്രാ​യി പ​റ​ഞ്ഞു.

ഇ​ബ്രാ​യി​ക്ക് എ​ല്ലാം അ​റി​യാ​മെ​ന്ന് ഷാ​ജ് കി​ര​ൺ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സ്വ​പ്ന​യും ഷാ​ജ് കി​ര​ണും വെ​ളി​പ്പെ​ടു​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ക​ര്‍, മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ർ എ​ന്നി​വ​രെ​യും ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ക്കും. ന​യ​ത​ന്ത്ര സ്വ​ര്‍ണ​ക്ക​ട​ത്ത് കേ​സി​ല്‍ ഇ.​ഡി നി​ര്‍ണാ​യ​ക നീ​ക്ക​ങ്ങ​ളി​ലേ​ക്ക് ക​ട​ക്ക​വേ​യാ​ണ് സ്വ​പ്ന-​ഷാ​ജ് കി​ര​ണ്‍ വി​വാ​ദം ഉ​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shaj KiranSwapna Suresh
News Summary - Shaj Kiran appeared before ED
Next Story