Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തി, മനുഷ്യമാംസം വിറ്റു'; വെളിപ്പെടുത്തലുമായി ലൈല
text_fieldsbookmark_border
കൊച്ചി: ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയതായി തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മൂന്നാം പ്രതി ലൈല പൊലീസിനോട് പറഞ്ഞു. ഒരു വർഷം മുമ്പ് ഇലന്തൂരിലെ വീട്ടിൽവെച്ചാണ് കൊലപാതകത്തെ കുറിച്ച് ഷാഫി പറഞ്ഞത്. എറണാകുളത്താണ് കൊല നടത്തിയത്. കൃത്യത്തിന് ശേഷം മനുഷ്യമാംസം വിൽപന നടത്തിയതായും പറഞ്ഞു.
നരബലിയെപ്പറ്റി ആലോചിക്കുന്ന ഘട്ടത്തിലാണ് ഷാഫി ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ലൈല പറഞ്ഞു. എന്നാൽ, ലൈലയെയും ഭഗവൽ സിങ്ങിനെയും വിശ്വസിപ്പിക്കാൻ താൻ പറഞ്ഞ കള്ളമാണിതെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

