Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right12 കാരിയെ പീഡിപ്പിച്ച്...

12 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മംഗളൂരുവിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
മുഹമ്മദ് ശാഫി
cancel
camera_alt

മുഹമ്മദ് ശാഫി

മംഗളൂരു: പരിചയമുള്ള കുടുംബത്തിലെ 12 കാരിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതിയിൽ യുവാവിനെ ഉള്ളാൾ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസുകാർ അറസ്റ്റ് ചെയ്തു.ഉള്ളാൾപേട്ടയിലെ മുഹമ്മദ് ശാഫിയാണ് (28) അറസ്റ്റിലായത്.

എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഇര.കഴിഞ്ഞ ജനുവരിയിൽ കുട്ടി വീട്ടിൽ തനിച്ചായ സമയം പീഡിപ്പിച്ച യുവാവ് കിട്ടിയ അവസരങ്ങിൽ അക്രമം തുടരുകയായിരുന്നു.കുട്ടി ഇപ്പോൾ ആറു മാസം ഗർഭിണിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual Harassmentposco case
News Summary - Sexual harassment: Man arrested in Mangaluru
Next Story