Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightലൈംഗിക പീഡനം: സി.പി.എം...

ലൈംഗിക പീഡനം: സി.പി.എം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ

text_fields
bookmark_border
ലൈംഗിക പീഡനം: സി.പി.എം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ
cancel
camera_alt

അ​ബൂ​ബ​ക്കർ

നീ​ലേ​ശ്വ​രം: നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സി.​പി.​എം കാ​ഞ്ഞ​ങ്ങാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ത്തെ ഹോ​സ്​​ദു​ര്‍ഗ് പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ര്‍ കെ.​പി. ഷൈ​നും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്തു.

പ​ട​ന്ന​ക്കാ​ട് ക​രു​വ​ള​ത്തെ എം. ​അ​ബൂ​ബ​ക്ക​റി​നെ​യാ​ണ് (68) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വീ​ടി​ന​ടു​ത്തു​ള്ള ഒ​മ്പ​തു വ​യ​സ്സുകാ​രി​യെ അ​ബൂ​ബ​ക്ക​ര്‍ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

കു​ട്ടി വി​വ​രം വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ര്‍ന്ന് ഹോ​സ്​​ദു​ര്‍ഗ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. പൊ​ലീ​സ് പെ​ണ്‍കു​ട്ടി​യി​ല്‍ നി​ന്നും മൊ​ഴി​യെ​ടു​ത്ത​ശേ​ഷം പോ​ക്‌​സോ കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു. തു​ട​ര്‍ന്ന് അ​ബൂ​ബ​ക്ക​റി​നെ വീ​ട്ടി​ല്‍ നി​ന്നും അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ഇ​യാ​ളെ ഹോ​സ്​​ദു​ര്‍ഗ് ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual HarassmentCPMlocal committee member
News Summary - Sexual harassment: CPM local committee member arrested
Next Story