Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിശ്വാസം മറയാക്കി ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് പിടിയിൽ

text_fields
bookmark_border
വിശ്വാസം മറയാക്കി ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് പിടിയിൽ
cancel

മാനന്തവാടി: വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ബലാത്സംഗം ചെയ്തത പരാതിയിൽ യുവാവ് പിടിയിൽ. പുളിമൂട് സ്വദേശി വര്‍ഗീസ് ആണ് പിടിയിലായത്. തിരുനെല്ലി സ്വദേശിയായ 40 കാരിയുടെ പരാതിയിലാണ് തിരുനെല്ലി പൊലീസ് കേസെടുത്തത്.

മനസികാസ്വാസ്ഥ്യം നേരിടുന്ന യുവതിയെ ഒരു വർഷത്തോളം പീഡിപ്പിച്ചു എന്നാണ് പരാതി. സ്വാമിയുടേതെന്നു പറഞ്ഞ് ജപിച്ച ചരട് കയ്യിൽ കെട്ടികൊണ്ട് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. വീട്ടുകാരുടെ മുന്നിൽ വച്ചും യുവതിയെ ക്രൂരമായി മർദിച്ചു എന്നും യുവതി പറയുന്നു.

നേരത്തെ യുവതി പൊലീസിൽ വിവരമറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും പൊലീസ് ഒത്തുതീർപ്പിനായി ആവശ്യപ്പെട്ടെന്നും യുവതി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sexual harassment against tribal women
Next Story