Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൺകുട്ടികൾക്കുനേരെ ലൈംഗിക പ്രദർശനം; പ്രതി പിടിയിൽ
text_fieldsbookmark_border
സെബാസ്റ്റ്യൻ
തോപ്പുംപടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കുനേരെ ലൈംഗിക പ്രദർശനം നടത്തിയ കേസിലെ പ്രതി പിടിയിൽ. എറണാകുളം സൗത്ത് ചിറ്റൂർ ഇടിപ്പറ്റ ഹൗസിൽ സെബാസ്റ്റ്യനാണ് (66) തോപ്പുംപടി പൊലീസ് ഇൻസ്പെക്ടർ ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ പിടിയിലായത്.
ചൊവ്വാഴ്ച ഉച്ചക്ക് മുണ്ടംവേലിയിൽ വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കുനേരെയാണ് പ്രതി ലൈംഗിക പ്രദർശനം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

